ഓപ്പറേഷൻ തൂഫാൻ പഞ്ചായത്ത്തല ഉദ്‌ഘാടനം 28/09/2026 രാവിലെ 11.00 മണിക്ക് ഏവർക്കും സ്വാഗതം ...............ഓപ്പറേഷൻ തൂഫാൻ പഞ്ചായത്ത്തല ഉദ്‌ഘാടനം 28/09/2026രാവിലെ 11.00 മണിക്ക് ഏവർക്കും സ്വാഗതം ,.............ഓപ്പറേഷൻ തൂഫാൻ പഞ്ചായത്ത്തല ഉദ്‌ഘാടനം
ബജറ്റ് റിപ്പോർട്ട്

നമ്മുടെ നാടിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, സാമൂഹിക നീതി ഉറപ്പാക്കുന്നതിനും, കുന്നുകളും താഴ്വരകളും നിറഞ്ഞ ഈ പ്രദേശത്തിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത് കാർഷിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള ഒരു വികസനരേഖയാണ് ഈ ബഡ്ജറ്റ്.

പഞ്ചായത്തിന്റെ പരിമിതമായ വിഭവങ്ങൾ കാര്യക്ഷമമായി വിനിയോഗിച്ചുകൊണ്ട്, എല്ലാവരെയും ഉൾക്കൊള്ളുന്നതും സുതാര്യവുമായ ഒരു ഭരണ നിർവ്വഹണത്തിലൂടെ, സാധാരണ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഈ ബഡ്ജറ്റിലൂടെ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

ഗ്രാമപഞ്ചായത്തിന്‍റെ വിവിധ വർഷങ്ങളിലെ ബജറ്റ് റിപ്പോർട്ടുകൾ

 2023-24

2024-25

2025-26

2026-27

📢 അറിയിപ്പ്

✅ എല്ലാ ബജറ്റ് റിപ്പോർട്ടുകളും PDF രൂപത്തിലാണ് ലഭ്യമാക്കുന്നത്.
✅ സാമ്പത്തിക വർഷം കാണിച്ചിരിക്കുന്ന കാർഡുകളിൽ ക്ലിക് ചെയ്താൽ ഫയൽ തുറക്കുന്നതാണ് 👆