ജീവനക്കാർ

അവലോകനം

 

വിതുര ഗ്രാമപഞ്ചായത്തിന്റെ വളർച്ചയിലും ജനസേവന പ്രവർത്തനങ്ങളിലും നിർണ്ണായക പങ്ക് വഹിക്കുന്ന, വിതുര ഗ്രാമപഞ്ചായത്തിന്റെ ജീവനക്കാരുടെ വിവരങ്ങൾ .പഞ്ചായത്ത് ഭരണനിർവഹണത്തിന് നേതൃത്വം നൽകുന്നത് സെക്രട്ടറി ഷിബു പ്രണബ് ആർ എസ്അസിസ്റ്റന്റ് സെക്രട്ടറി സാംജി ഇ ആർ എന്നിവരാണ്ഓഫിസ് കാര്യങ്ങൾ സുഗമമാക്കാൻ ജൂനിയർ സൂപ്രണ്ട്അക്കൗണ്ടന്റ്, 4 സീനിയർ ക്ലർക്കുമാർ എന്നിവർക്കൊപ്പം നിശ്ചിത വാർഡുകളുടെ പ്രത്യേക ചുമതലകളുള്ള 4 ജൂനിയർ ക്ലർക്കുമാരും ഇവിടെയുണ്ട്ഇതുകൂടാതെഓഫീസ് അറ്റൻഡന്റുമാർപാർട്ട് ടൈം സ്വീപ്പർമാർഡ്രൈവർ എന്നിവരുംസാങ്കേതിക-ആരോഗ്യ മേഖലകളിൽ സഹായിക്കാൻ ടെക്നിക്കൽ അസിസ്റ്റന്റ്പ്രോജക്ട് അസിസ്റ്റന്റ്ഹെൽത്ത് ഇൻസ്പെക്ടർലൈബ്രേറിയൻപ്രേരക്ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ വിദഗ്ധ ജീവനക്കാരും പഞ്ചായത്തിന്റെ സുഗമമായ പ്രവർത്തനത്തിനായി ഒരുമിച്ച് പ്രവർത്തിക്കുന്നു

നമ്പർ

പേര്                                       

തസ്തിക                                           

വാർഡുകൾ                                               

1

ഷിബു പ്രണാബ്  ആർ എസ്

സെക്രട്ടറി

2

സാംജി ഇ ആർ

അസിസ്റ്റന്റ് സെക്രട്ടറി 

3

ദീപ ഒ പി

ജൂനിയർ സൂപ്രണ്ട്

4

പ്രശാന്ത് ആർ

അക്കൗണ്ടന്റ്

5

വിനോദ് ബി ആർ

സീനിയർ ക്ലർക്ക് 1

6

സിന്ധുലേഖ

സീനിയർ ക്ലർക്ക് 2

7

ശ്രീഷ സി എസ്

സീനിയർ ക്ലർക്ക് 3

8

അജി ജെ

സീനിയർ ക്ലർക്ക് 4

9

 

ജൂനിയർ ക്ലർക്ക് 1

വാർഡുകൾ: 7, 15, 16, 17, 18

10

രാജിമോൾ ജി ഒ

ജൂനിയർ ക്ലർക്ക് 2

വാർഡുകൾ: 2, 6, 8, 9

11

കമറുന്നീസ.ജെ 

ജൂനിയർ ക്ലർക്ക് 3

വാർഡുകൾ: 1, 3, 4, 5

12

അശോക കുമാർ

ജൂനിയർ ക്ലർക്ക് 4

വാർഡുകൾ: 10, 11, 12, 13, 14

13

ഷൈനി എസ്

ഓഫീസ് അറ്റൻഡന്റ് 1

14

ഷാജഹാൻ

ഓഫീസ് അറ്റൻഡന്റ് 

15

നസീറ

പാർട്ട് ടൈം സ്വീപ്പർ 

16

സതി കുമാരി

പാർട്ട് ടൈം സ്വീപ്പർ 

17

അമൃത കുമാരി

പാർട്ട് ടൈം സ്വീപ്പർ 

18

രഞ്ജിത് ലാൽ

ഡ്രൈവർ

19

ശ്രുതി യു എസ്

ടെക്നിക്കൽ അസിസ്റ്റന്റ് 

20

രേഷ്മ ജെ ആർ

പ്രോജക്ട് അസിസ്റ്റന്റ് 

21

ശാന്തി കൃഷ്ണ കെ എസ്

ഹെൽത്ത് ഇൻസ്പെക്ടർ 

22

അരുണ പ്രകാശ്

ലൈബ്രേറിയൻ 

23

ലില്ലി ഭായ്

പ്രേരക് 

24

സരിത ആർ

ഡാറ്റാ എൻട്രി ഓപ്പറേറ്റർ