ജീവനക്കാർ
വിതുര ഗ്രാമപഞ്ചായത്തിന്റെ വളർച്ചയിലും ജനസേവന പ്രവർത്തനങ്ങളിലും നിർണ്ണായക പങ്ക് വഹിക്കുന്ന, വിതുര ഗ്രാമപഞ്ചായത്തിന്റെ ജീവനക്കാരുടെ വിവരങ്ങൾ .പഞ്ചായത്ത് ഭരണനിർവഹണത്തിന് നേതൃത്വം നൽകുന്നത് സെക്രട്ടറി ഷിബു പ്രണബ് ആർ എസ്, അസിസ്റ്റന്റ് സെക്രട്ടറി സാംജി ഇ ആർ എന്നിവരാണ്. ഓഫിസ് കാര്യങ്ങൾ സുഗമമാക്കാൻ ജൂനിയർ സൂപ്രണ്ട്, അക്കൗണ്ടന്റ്, 4 സീനിയർ ക്ലർക്കുമാർ എന്നിവർക്കൊപ്പം നിശ്ചിത വാർഡുകളുടെ പ്രത്യേക ചുമതലകളുള്ള 4 ജൂനിയർ ക്ലർക്കുമാരും ഇവിടെയുണ്ട്. ഇതുകൂടാതെ, ഓഫീസ് അറ്റൻഡന്റുമാർ, പാർട്ട് ടൈം സ്വീപ്പർമാർ, ഡ്രൈവർ എന്നിവരും, സാങ്കേതിക-ആരോഗ്യ മേഖലകളിൽ സഹായിക്കാൻ ടെക്നിക്കൽ അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ്, ഹെൽത്ത് ഇൻസ്പെക്ടർ, ലൈബ്രേറിയൻ, പ്രേരക്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ വിദഗ്ധ ജീവനക്കാരും പഞ്ചായത്തിന്റെ സുഗമമായ പ്രവർത്തനത്തിനായി ഒരുമിച്ച് പ്രവർത്തിക്കുന്നു
നമ്പർ | പേര് | തസ്തിക |
1 | വി.വി .രാജീവ് | സെക്രട്ടറി |
2 |
| അസിസ്റ്റന്റ് സെക്രട്ടറി |
3 | ദീപ ഒ പി | ജൂനിയർ സൂപ്രണ്ട് |
4 | ഗോപകുമാർ എഎസ് | അക്കൗണ്ടന്റ് |
5 | വിനോദ് ബി ആർ | സീനിയർ ക്ലർക്ക് 1 |
6 | സിന്ധുലേഖ | സീനിയർ ക്ലർക്ക് 2 |
7 | ശ്രീഷ്മ.സി എസ് | സീനിയർ ക്ലർക്ക് 3 |
8 |
| സീനിയർ ക്ലർക്ക് 4 |
9 |
| ജൂനിയർ ക്ലർക്ക് 1 |
10 | രാജിമോൾ ജി ഒ | ജൂനിയർ ക്ലർക്ക് 2 |
11 | കമറുന്നീസ.ജെ | ജൂനിയർ ക്ലർക്ക് 3 |
12 | അശോക കുമാർ | ജൂനിയർ ക്ലർക്ക് 4 |
13 | ഷൈനി എസ് | ഓഫീസ് അറ്റൻഡന്റ് 1 |
14 | ഷാജഹാൻ | ഓഫീസ് അറ്റൻഡന്റ് 2 |
15 | നസീറ | പാർട്ട് ടൈം സ്വീപ്പർ 1 |
16 | സതി കുമാരി | പാർട്ട് ടൈം സ്വീപ്പർ 2 |
17 | അമൃത കുമാരി | പാർട്ട് ടൈം സ്വീപ്പർ 3 |
18 | രഞ്ജിത് ലാൽ | ഡ്രൈവർ |
19 | ശ്രുതി യു എസ് | ടെക്നിക്കൽ അസിസ്റ്റന്റ് |
20 | രേഷ്മ ജെ ആർ | പ്രോജക്ട് അസിസ്റ്റന്റ് |
21 | ശാന്തി കൃഷ്ണ കെ എസ് | ഹെൽത്ത് ഇൻസ്പെക്ടർ |
22 | അരുണ പ്രകാശ് | ലൈബ്രേറിയൻ |
23 | ലില്ലി ഭായ് | പ്രേരക് |
24 | സരിത ആർ | ഡാറ്റാ എൻട്രി ഓപ്പറേറ്റർ |