വസ്തു നികുതി
September 29, 2026
വസ്തു നികുതി അടയ്ക്കൽ - അറിയിപ്പ്
വസ്തു നികുതി പിഴപ്പലിശ കൂടാതെ ഒടുക്കുന്നതിനായി സെപ്റ്റംബർ 30-ന് മുൻപായി അടച്ചു തീർക്കേണ്ടതാണ്. പൊതുജനങ്ങൾക്ക് KSMART പോർട്ടൽ വഴി വളരെ എളുപ്പത്തിൽ ഓൺലൈനായി വസ്തു നികുതി അടയ്ക്കാനുള്ള സൗകര്യം ലഭ്യമാണ്. അവസാന തീയതിക്ക് മുൻപായി തന്നെ നികുതി അടച്ച് പിഴപ്പലിശ ഒഴിവാക്കുക.