വിവരാവകാശ നിയമം 2005
ിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
വി വി രാജീവ്
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
സെക്രട്ടറി, വിതുര ഗ്രാമപഞ്ചായത്ത്
കൊപ്പം,വിതുര പി ഒ ,തിരുവനന്തപുരം 695551
ഫോൺ : 9496040681
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
അസിസ്റ്റന്റ് സെക്രട്ടറി
വിതുര ഗ്രാമപഞ്ചായത്ത്
കൊപ്പം,വിതുര പി ഒ ,തിരുവനന്തപുരം 695551
📞 *********